Admission started for the Academic Year 2026-2027
Posted On: 2026-02-20 03:09:13
Kurianad, Kottayam, Kerala - 686 636
സെൻ്റ്. ആൻസ് HSS കുര്യനാട് SPC യൂണിറ്റിൽ നടത്തപ്പെടുന്ന ദ്വിദിന ക്യാമ്പ് കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ ശ്രീ. ദിലീപ് കുമാർ കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ ജോബി മാത്തൻകുന്നേൽ CMI അധ്യക്ഷത വഹിച്ചു. സിവിൽ പോലീസ് ഓഫീസർ ശ്രീ. സഞ്ജു അബ്രാഹം സന്നിഹിതനായിരുന്നു.