Kurianad, Kottayam, Kerala - 686 636

Students collected 'Pitiyari' on the occasion of Chavara Day

By Admin / January 03 2025

ജനുവരി 3 ന് വി. ചാവറയച്ചന്റെ തിരുനാളിനോടാനുബന്ധിച്ചു കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ 'പിടിയരി ' ശേഖരിച്ചു.